അയര്‍ലണ്ട് വെസ്റ്റ് എയര്‍ പോര്‍ട്ടില്‍ തൊഴിലവസരങ്ങൾ

അയര്‍ലണ്ട് വെസ്റ്റ് എയര്‍ പോര്‍ട്ടില്‍ നിരവധി തൊഴിലവസരങ്ങള്‍. ഫയര്‍ & സെക്യൂരിറ്റി ഓഫീസര്‍, അക്കൗണ്ട്‌ അസ്സിസ്റ്റന്റ്, റീട്ടൈല്‍ അസിസ്റ്റന്റ്സ്, കാറ്റെറിംഗ് അസിസ്റ്റന്റ്സ്,ബാര്‍ പെര്‍സണ്‍സ് എന്നീ തസ്തികകളിലാണ് ജോലി ഒഴിവുകള്‍.

ബയോഡാറ്റ അയക്കേണ്ട വിലാസം hr@irelandwestairport.com  . കൂടുതല്‍ വിവരങ്ങള്‍ക്ക് www.irelandwestairport.com/careers  സന്ദര്‍ശിക്കുക.

Share this news

Leave a Reply

%d bloggers like this: