ഡോണഗലിലെ ബംഗ്ലാവിൽ 60-ലേറെ പ്രായമുള്ളയാൾ മരിച്ച നിലയിൽ; ഒരാൾ അറസ്റ്റിൽ

ഡോണഗലില്‍ 60-ലേറെ പ്രായമുള്ളയാളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഞായറാഴ്ചയാണ് Killybegs-ലുള്ള Harbour View Drive-ലെ എസ്റ്റേറ്റിലെ ബംഗ്ലാവില്‍ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്ന Eddie Friel എന്നയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അറസ്റ്റിലായ ആളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

അതേസമയം മരിച്ച Friel-ന്റെ പോസ്റ്റ്‌മോര്‍ട്ടം നടന്നു. വിവരങ്ങള്‍ താല്‍ക്കാലികമായി പുറത്തുവിട്ടിട്ടില്ല.

Share this news

Leave a Reply