Co Wicklow–യിലെ റസ്റ്ററന്റിൽ തീപിടിത്തം; നാല് പേർ ആശുപത്രിയിൽ

Co Wicklow-യിലെ Bray-യില്‍ റസ്റ്ററന്റിലുണ്ടായ തീപിടിത്തത്തില്‍ നാല് പേര്‍ക്ക് പരിക്ക്. Castle Street-ലെ പ്രശസ്തമായ ചൈനീസ് റസ്റ്ററന്റില്‍ ജൂലൈ 15 ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം 3.30-ഓടെയായിരുന്നു തീപിടിത്തം.

സംഭവത്തില്‍ പരിക്കേറ്റ നാല് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഗാര്‍ഡ അറിയിച്ചു. സ്ഥലത്ത് സാങ്കേതിക പരിശോധന നടത്തി അന്വേഷണമാരംഭിച്ചിട്ടുമുണ്ട്.

Share this news

Leave a Reply