Co Mayo-യിൽ സോഷ്യൽ ഹൗസിങ്ങിനായി കണ്ടുവച്ച കെട്ടിടത്തിൽ തീപടർന്നു

Co Mayo-യില്‍ സോഷ്യല്‍ ഹൗസിങ്ങിനായി കണ്ടുവച്ചിരുന്ന കെട്ടിടത്തില്‍ തീപടര്‍ന്ന് സാരമായ നാശനഷ്ടം. Ballina-യിലെ Kevin Barry Street-ലുള്ള ഒരു ഒഴിഞ്ഞ കെട്ടിടത്തിലാണ് തിങ്കളാഴ്ച രാത്രി 9 മണിയോടെ തീ പടര്‍ന്നത്. എമർജൻസി സർവീസ് സ്ഥലത്തെത്തിയാണ് തീയണച്ചത്.

ഇവിടെ 31 സോഷ്യല്‍ ഹോമുകള്‍ നിര്‍മ്മിക്കാന്‍ Mayo County Council കഴിഞ്ഞയാഴ്ച അനുമതി നല്‍കിയിരുന്നു.

സംഭവത്തില്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Share this news

Leave a Reply