Monaghan-ൽ രണ്ട് ലക്ഷം യൂറോയുടെ എംഡിഎംഎയുമായി ഒരാൾ പിടിയിൽ

Co Monaghan-ല്‍ 200,000 യൂറോ വിലവരുന്ന എംഡിഎംഎ മയക്കുമരുന്നുമായി ചെറുപ്പക്കാരന്‍ പിടിയില്‍. വെള്ളിയാഴ്ച ഒരു വീട്ടില്‍ നടത്തിയ തിരച്ചിലിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. 20-ലേറെ പ്രായമുള്ള ഒരാള്‍ സംഭവത്തില്‍ അറസ്റ്റിലായിട്ടുണ്ട്.

അന്വേഷണം തുടരുകയാണെന്ന് ഗാര്‍ഡ അറിയിച്ചു.

Share this news

Leave a Reply