നിരവധി വിഭവങ്ങൾ അടങ്ങിയ രുചികരമായ ഓണ സദ്യയുമായി അയർലണ്ട് മലയാളികളുടെ പ്രിയപ്പെട്ട റസ്റ്ററന്റ് ആയ ഷീലാ പാലസ്. സെപ്റ്റംബർ 5,6 തീയതികളിൽ പകൽ 1 മണി മുതൽ 5 മണി വരെ വിഭവസമൃദ്ധമായ സദ്യ ഡെലിവറി ലഭ്യമാണ്. 2 പേർക്ക് 50 യൂറോ, 4 പേർക്ക് 90 യൂറോ എന്നിങ്ങനെയാണ് ഡെലിവറി നിരക്ക്. ഡബ്ലിനിൽ എവിടെയും 20 കിലോമീറ്റർ പരിധിയിൽ ഫ്രീ ഡെലിവറിയും ഉണ്ട്.
5,6,7 തീയതികളിൽ ഷീലാ പാലസിന്റെ ലിഫി വാലിയിലെ റസ്റ്ററന്റിൽ വച്ചുള്ള ഡൈൻ ഇൻ സദ്യയ്ക്ക് ഒരാൾക്ക് 30 യൂറോ ആണ് നിരക്ക്. അതേസമയം ഷീലാ പാലസിന്റെ പ്ലാറ്റിനം, ഗോൾഡ് പ്രീമിയം കാർഡ് ഉടമകൾക്ക് ഈ ദിവസങ്ങളിൽ റസ്റ്ററന്റിൽ വച്ചുള്ള ഡൈൻ ഇൻ സദ്യയ്ക്ക്, ഒരാൾക്ക് വെറും 5 യൂറോ മാത്രമേ ഉള്ളൂ എന്നതും ഇത്തവണത്തെ പ്രത്യേകതയാണ്.
പ്രീ ഓർഡർ ചെയ്യാനായി:
0877597915
+353 85 717 1966
016249575