പിയാനോയിൽ കൈവിരലുകൾ കൊണ്ട് സംഗീതത്തിന്റെ മാന്ത്രിക സ്പർശമൊരുക്കുന്ന പ്രശസ്ത സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസിയുടെ സോളിഡ് ബാൻഡും, ചെണ്ടയുടെ താളമേളത്തിൽ മാസ്മരിക ലോകം സൃഷ്ടിക്കുന്ന ആട്ടം കലാസമിതിയും, പ്രശസ്ത പിന്നണി ഗായിക ശിഖാ പ്രഭാകറും ഒന്നിക്കുന്ന സംഗീത സായാഹ്നം ഡിസംബർ 5 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് സയന്റോളജി ഹാളിൽ അരങ്ങേറുന്നു.

പ്രമുഖ കലാസംസ്കാരിക സംഘടനായ ‘മലയാള’വും, സൂപ്പർ ഡൂപ്പറും ചേർന്നൊരുക്കുന്ന ഈ സംഗീത വിരുന്നിലേക്ക് എല്ലാ ആളുകളെയും സ്വാഗതം ചെയ്തുകൊള്ളുന്നു എന്ന് സംഘാടകർ അറിയിച്ചു.
Online Booking: www.ticket4u.ie
മറ്റു വിവരങ്ങൾക്ക്:
ജോജി എബ്രഹാം: 0871607720
രാജൻ ദേവസ്യ: 0870573885
അലക്സ് ജേക്കബ്: 0871237342
സ്റ്റീഫൻ ദേവസി – ആട്ടം കലാസമിതി സംഗീത പരിപാടി ഡിസംബർ 5ന്






