Co Louth-വില്‍ 7.5 കിലോഗ്രാം കഞ്ചാവുമായി ചെറുപ്പക്കാരന്‍ പിടിയില്‍. Garda National Drugs and Organised Crime Bureau (GNDOCB), Dundalk Drugs Unit, Revenue Customs Service എന്നിവര്‍ ചേര്‍ന്ന് തിങ്കളാഴ്ച നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് 150,000 യൂറോ വിപണിവില വരുന്ന കഞ്ചാവുമായി 30-ലേറെ പ്രായമുള്ള പുരുഷന്‍ അറസ്റ്റിലായത്.
ഇയാള്‍ക്കെതിരെ Criminal Justice (Drug Trafficking) Act 1996 സെക്ഷന്‍ 2 പ്രകാരം കേസ് എടുത്ത് ചോദ്യം ചെയ്തുവരികയാണ്.






