ചന്ദ്ര കൊടുങ്കാറ്റ് അവസാനിച്ചെങ്കിലും രാജ്യത്ത് തുടരുന്ന മഴയിൽ പ്രളയമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് Carlow, Dublin, Kilkenny, Wexford, Wicklow, Waterford എന്നീ കൗണ്ടികളില്‍ യെല്ലോ റെയിന്‍ വാണിങ് നല്‍കിയിരിക്കുകയാണ് കാലാവസ്ഥാ വകുപ്പ്. ഇന്നലെ (ബുധന്‍) അര്‍ദ്ധരാത്രി മുതല്‍ ഇന്ന് (വ്യാഴാഴ്ച) അര്‍ദ്ധരാത്രി (അഥവാ വെള്ളിയാഴ്ച പുലര്‍ച്ചെ 12 മണി) വരെയാണ് മുന്നറിയിപ്പ്. തുടർച്ചയായി പെയ്ത മഴയിൽ പ്രളയത്തിലായ അയർലണ്ടിലെയും, യുകെയിലെയും പ്രദേശങ്ങളുടെ ചിത്രങ്ങൾ കാണാം:









ആഞ്ഞു വീശി ചന്ദ്ര കൊടുങ്കാറ്റ്, പെയ്തു നിറഞ്ഞ് മഴയും; അയർലണ്ട്, യുകെ പ്രളയം ചിത്രങ്ങളിലൂടെ




