Anointing Fire Bible കൺവെൻഷൻ ഏപ്രിൽ 25-ന് ഡബ്ലിനിൽ

By Rose Malayalam Desk

ഡബ്ലിൻ: Anointing Fire Bible Convention (മലയാളം) ഏപ്രിൽ 25 ശനിയാഴ്ച ഡബ്ലിൻ ബ്യൂമൗണ്ടിലെ Blessed Margaret Ball ദേവാലയത്തിൽ രാവിലെ 11 മണി മുതൽ വൈകിട്ട് 3:30 വരെ നടത്തപ്പെടുന്നു. ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചനിലൂടെ പരിശുദ്ധാത്മാവ് രൂപം നൽകുകയും അനേകായിരങ്ങളുടെ ജീവിതത്തിൽ വിശ്വാസവളർച്ചയ്ക്കും ദൈവിക ഇടപെടലുകൾക്കും ദൈവം വഴിയൊരുക്കിയതുമായ Anointing Fire Catholic Ministry (AFCM) ആണ് ബൈബിൾ കൺവെൻഷൻ ഡബ്ലിനിൽ ഒരുക്കുന്നത്.

വിശുദ്ധ ബലി, ദിവ്യകാരുണ്യ ആരാധന, വിശുദ്ധ കുമ്പസാരം, വചന ശുശ്രൂഷ, സ്തുതിയാരാധന എന്നിവ ഉൾപ്പെടുന്ന കൺവെൻഷനിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി AFCM അയർലണ്ട് അറിയിച്ചു.

Venue:
Blessed Margaret Ball Church,
Oakpark Ave., Whitehall, Dublin 9,
D09 K586
Enquiries : 0874174109 , 0863408825

വാർത്ത അയച്ചത് : റോണി കുരിശിങ്കൽ പറമ്പിൽ

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments