നെതർലാൻഡ്സിൽ സെയിൽസ് എക്സിക്യൂട്ടീവുമാർക്ക് വമ്പൻ തൊഴിലവസരം
നെതർലാൻഡ്സിൽ ഫീല്‍ഡ് സെയില്‍സ് എക്‌സിക്യുട്ടീവുമാരാകാന്‍ അവസരം. പാര്‍ട്ട് ടൈം, ഫുള്‍ ടൈം എന്നിങ്ങനെ രണ്ട് രീതിയില്‍ ജോലി ചെയ്യാവുന്നതാണ്. NRG Group of Companies ആണ് തൊഴിലവസരം നല്‍കുന്നത്. യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി ഭാഷാപ്രാവീണ്യം: ഹിന്ദി & ഇംഗ്ലിഷ്. ഉര്‍ദു, പഞ്ചാബി, തെലുങ്ക് എന്നിവയില്‍ ഏതെങ്കിലും അറിയുന്നത് അഭികാമ്യം. ജോലിയുടെ ലൊക്കേഷന്‍: Loodstraat 33-35, 2718 RV, Zoetermeer, The Netherlands ആവശ്യമായ രേഖകള്‍: വാലിഡ് ആയ ഡ്രൈവിങ് ലൈസന്‍സ് വാലിഡ് ആയ വിസ BENELUX … Read more