കേരള ബാഡ്മിന്റൺ ക്ലബ് (KBC), ഫിഫ ലോകകപ്പ് ഫൈനൽ മത്സരം ബിഗ് സ്‌ക്രീനിൽ തത്സമയം പ്രദർശിപ്പിക്കുന്നു. ജൂലൈ 19 ഞായറാഴ്ച വൈകിട്ട് 7.00 മണിക്ക് സെന്റ് മാർഗരറ്റ്സ് കമ്മ്യൂണിറ്റി സെന്റർ (Eircode: K67 H280) വേദിയാകും. സ്ത്രീ പുരുഷ ഭേദമന്യേ എല്ലാ കായികപ്രേമികൾക്കും ഒരുമിച്ച് ലോകകപ്പ് ഫൈനലിന്റെ ആവേശം പങ്കിടാനുള്ള അവസരത്തോടൊപ്പം അൺലിമിറ്റഡ് ഫുഡ് & ഡ്രിങ്ക് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

പ്രവേശനം മുൻകൂട്ടി ബുക്ക് ചെയ്യണം. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി:
സാബു ഏലിയാസ്: 0894513407
സോജി ജെയിംസ്: 0876974263
എല്ലാ ഫുട്ബോൾ ആരാധകരെയും ഈ വേൾഡ് കപ്പ് ഫൈനൽ ആഘോഷത്തിൽ പങ്കുചേരാൻ ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments