ഡബ്ലിൻ സിറ്റിയിലെ International Protection Accommodation Services (IPAS) സെന്ററിൽ തീപിടുത്തമുണ്ടായ സംഭവത്തിൽ ഗാർഡ അന്വേഷണം. Eden Quay- ൽ പ്രവർത്തിക്കുന്ന സെന്ററിൽ ഇന്നലെ നടന്ന തീപിടുത്തവുമായി ബന്ധപ്പെട്ട് രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
തീപിടുത്തത്തെ തുടർന്ന് പ്രദേശത്ത് ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും, സമീപത്തെ കെട്ടിടങ്ങൾ ഒഴിപ്പിക്കുകയും ചെയ്തിരുന്നു. ലുവാസ് ഗ്രീൻ ലൈൻ സർവീസുകൾക്ക് തടസ്സവും നേരിട്ടു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments