ഡബ്ലിൻ: ഓസ്ട്രേലിയയിലേക്ക് കുടിയേറി സ്ഥിരതാമസമാക്കാൻ (PR) ആഗ്രഹിക്കുന്ന അയർലണ്ടിലെ നഴ്സുമാർക്കും, തൊഴിൽ വിദഗ്ദ്ധർക്കും (Skilled Professionals) പ്രത്യേക കൺസൾട്ടേഷൻ സെഷൻ സംഘടിപ്പിക്കുന്നു. ഓസ്ട്രേലിയയിലെ പ്രമുഖ കുടിയേറ്റ നിയമവിദഗ്ദ്ധയും Flyworld U.K ഡയറക്ടറുമായ താരാ എസ്. നമ്പൂതിരിയുമായി നേരിട്ട് സംവദിക്കാനും സംശയങ്ങൾ ദൂരീകരിക്കാനുമുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്.
സെപ്റ്റംബർ 29-ന് വൈകുന്നേരം 7 മണി മുതൽ 9 മണി വരെ ഡബ്ലിനിലാണ് നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് (one to one consultation ) അവസരം ഒരുങ്ങുന്നത് .
വേദി: Adamstown Youth and Community Center, Station Road, Adamstown, Co. Dublin.
ഓസ്ട്രേലിയയിലെ തൊഴിലവസരങ്ങൾ, നഴ്സിംഗ് രജിസ്ട്രേഷൻ വഴികൾ, വേഗത്തിലുള്ള കുടിയേറ്റ തന്ത്രങ്ങൾ എന്നിവയെക്കുറിച്ചുള്ള സംശയങ്ങൾക്ക് വിദഗ്ദ്ധരിൽ നിന്നും നേരിട്ട് മറുപടി നേടാൻ ഈ സെഷൻ സഹായകരമാകും.
സീറ്റുകൾ പരിമിതമായതിനാൽ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.
Registration Link: https://forms.gle/eFziMsFqQLZ6qtds6
കൂടുതൽ വിവരങ്ങൾക്ക് :
ഫോൺ: +44 7309210410 / +44 7441915664 / +44 7308297242 / +61 434376796
ഇമെയിൽ: askus@flyworldau.com
വെബ്സൈറ്റ്: www.flyworldmigration.com.au

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments