അയർലണ്ടിൽ ബീച്ചിൽ പോകുന്നവർ വീവർ ഫിഷിന്റെ കുത്തേൽക്കാതെ ശ്രദ്ധിക്കണേ…
അയര്‍ലണ്ടില്‍ വേനല്‍ കൂടുതല്‍ ശക്തമായതോടെ നിരവധി പേര്‍ ബീച്ചുകളിലും മറ്റും ഉല്ലസിക്കാന്‍ എത്തുന്നത് പതിവായിരിക്കുകയാണ്. എന്നാല്‍ ബീച്ചിലെത്തുന്ന ആളുകളോട് വീവര്‍ ഫിഷ് (weever fish) എന്ന അപകടകാരിയായ മത്സ്യത്തിന്റെ കുത്തു കൊള്ളാതെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. National Poisons Information Centre of Ireland (NPIC). ബീച്ചില്‍ നീന്താനെത്തിയ ഒരു ഡസനോളം ആളുകള്‍ക്ക് ഇതിനകം വീവര്‍ ഫിഷിന്റെ കുത്തേറ്റിട്ടുണ്ട്. വലിപ്പത്തില്‍ ചെറുതായ വീവര്‍ ഫിഷിന് കൂര്‍ത്ത കൊമ്പുകളും, അതില്‍ ചെറിയ വിഷവുമുണ്ട്. അയര്‍ലണ്ടില്‍ എല്ലാ കടല്‍ത്തീരങ്ങളിലും അടിത്തട്ടിലെ … Read more