സമാനതകളില്ലാത്ത പുതുവത്സരാഘോഷത്തിനൊരുങ്ങി സ്ലൈഗോ; DJ  നൈറ്റും ,ഫാഷൻ ഷോയും ഇന്ന്; മുഖ്യാഥിതി മേയർ

സ്ലൈഗോ: പുതുമയാർന്ന ചേരുവകളുമായി ക്രിസ്മസ്,  പുതുവത്സരാഘോഷത്തിനൊരുങ്ങി സ്ലൈഗോ. മറ്റു സ്ഥിരം ചേരുവകകൾക്കൊപ്പം ബോളിവുഡ് ഫാഷൻ ഷോയും, DJ നൈറ്റും, ട്രെഷർ ഹണ്ടും ആണ് ഇത്തവണ ഇന്ത്യൻ അസോസിയേഷൻ ഓഫ് സ്ലൈഗോയുടെ ആഘോഷങ്ങളുടെ ഹൈലൈറ്റ് . ഇന്ന് (ജനുവരി 6) വൈകിട്ട് 3  മണി മുതൽ 9 വരെ മേഴ്‌സി കോളേജ് ഹാളിൽ(F91 CF80) നടക്കുന്ന ആഘോഷങ്ങളുടെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി സെക്രട്ടറി സോഫി ആളൂക്കാരൻ അറിയിച്ചു. സ്ലൈഗോ മേയർ ഡെക്ളൻ  ബ്രീ ആണ് ഇത്തവണ മുഖ്യാഥിതി.

Drogheda IFA “Joyous Jingle” 2023 വർണോജ്വലമായി

Drogheda IFA “Joyous Jingle” 2023 വർണോജ്വലമായി. വിവിധങ്ങളായ കലാപരിപാടികൾ കാണികൾക്ക് സന്തോഷവും സംതൃപ്തിയും പകർന്നു. Drogheda-യിലെ കലാകാരന്മാരും കലാകാരികളും സ്റ്റേജിൽ തകർത്താടി. ഒൻപത് മണിക്കൂർ നീണ്ടുനിന്ന Christmas & New Year ആഘോഷം മനോഹരമായ nativity show-യിൽ തുടങ്ങി DJ-യിൽ അവസാനിച്ചപ്പോൾ കാണികൾക്ക് അത് ഒരു വേറിട്ട അനുഭവമായിരുന്നു. Fr. George മനോഹരമായ ക്രിസ്തുമസ് സന്ദേശം നൽകി. Drogheda യിലെ ഗായിക ഗായകന്മാർ സ്റ്റേജ് പ്രൊഗ്രാമിന്‌ മാറ്റു കൂട്ടി. Fashion show കാണികൾക്ക് വ്യത്യസ്ത അനുഭവമായിരുന്നു. … Read more