അയർലണ്ട് മലയാളികളുടെ സ്വന്തം സിനിമ ‘മനസ്സിലെപ്പോഴും’ യൂട്യൂബിൽ റിലീസ് ചെയ്തു
അയർലണ്ട് മലയാളികളുടെ സ്വന്തം സിനിമ ‘മനസ്സിലെപ്പോഴും’ യൂട്യൂബിൽ റിലീസ് ചെയ്തു.അയർലണ്ട് മലയാളികളുടെ ചെറിയ ചെറിയ ജീവിതാനുഭവ കഥകളുടെ സമാഹാരമാണ് ഈ സിനിമ. ആ ജീവിതാനുഭവങ്ങളിൽ ഭാവന കൂടി ചേരുമ്പോൾ ഒരു നിറകൂട്ടായ് മാറുന്നു. ഒരു കാമുകന് കാമുകിയോടു തോന്നുന്ന പ്രണയവും ഭാര്യക്ക് ഭർത്താവിനോട് തോന്നുന്ന പ്രണയവും ഒരു പ്രവാസിക്ക് സ്വന്തം ജന്മനാടിനോട് തോന്നുന്ന പ്രണയവും ഒരുപോലെയാണ് എന്ന ആശയം ചിത്രത്തിലുടനീളം ഉയർന്നുനില്ക്കുന്നു. ഇതിൽ കഥാകൃത്തും സംവിധായകനും അണിയപ്രവർത്തകരും ആദ്യമായ് ക്യാമറക്കു മുന്നിലെത്തുന്ന എല്ലാ അഭിനേതാക്കളും വിജയിച്ചു എന്നു … Read more





