കളക്ഷനിൽ റെക്കോർഡിട്ട ‘മഞ്ഞുമ്മൽ ബോയ്സ്’ ഒടിടിയിലേക്ക്; എവിടെ കാണാം?
കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും, വിദേശരാജ്യങ്ങളിലും തരംഗമായ ‘മഞ്ഞുമ്മല്‍ ബോയ്‌സി’ന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ഏപ്രില്‍ 5 മുതല്‍ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുക. 20 കോടി ബജറ്റില്‍ നിര്‍മ്മിച്ച്, ചിദംബരം സംവിധാനം ചെയ്ത ചിത്രം, ആഗോളമായി 200 കോടിയിലിധികം കളക്ഷന്‍ നേടിയിരുന്നു. ഇപ്പോഴും തിയറ്ററുകളില്‍ ആളെ നിറയ്ക്കുകയാണ് സൗബിന്‍ ഷാഹിര്‍, പിതാവ് ബാബു ഷാഹിര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം. സൗബിന്‍, ശ്രീനാഥ് ഭാസി, ലാല്‍ ജൂനിയര്‍, ബാലു വര്‍ഗീസ്, ഗണപതി, ഖാലിദ് റഹ്മാന്‍, … Read more





