Killarney യിൽ 6,000-ത്തിലധികം പേർക്ക് പൗരത്വം നല്‍കി അയർലണ്ട്
അയർലണ്ട് പൗരത്വം നൽകുന്നതിനുള്ള ചടങ്ങുകൾ Killarney യിൽ നടക്കുന്നു. INEC, കില്ലാർനിയിൽ ഇന്നലെ നടന്ന ചടങ്ങുകളിൽ അനേകം അപേക്ഷകര്‍ക്ക് പൗരത്വം സമ്മാനിച്ചു, ബാക്കി പൌരത്വ ചടങ്ങുകള്‍ ഇന്ന് നടക്കും. ഈ ആഴ്ച പൗരത്വം ലഭിക്കുന്ന 143 പേരിൽ Kerry നിവാസികളാണ്. ഈ ചടങ്ങുകളിൽ 140 രാജ്യങ്ങളിൽ നിന്നുള്ള 6,000-ത്തിലധികം അപേക്ഷകരെ അയർലൻഡ് പൗരന്മാരായി അംഗീകരിക്കുന്നു. ഇവര്‍ അയര്‍ലണ്ടിലെ 32 കൗണ്ടികളിൽ താമസിച്ചു വരുന്നവരാണ് ഹൈക്കോടതിയില്‍ നിന്നും വിരമിച്ച ജസ്റ്റിസ് പാഡി മക്‌മഹോനും വിരമിച്ച മുൻ ഹൈക്കോടതി പ്രസിഡന്റ് … Read more