അയർലണ്ടിലെ കുട്ടികൾക്ക് മെഡിക്കൽ പഠനത്തിന് യൂറോപ്യൻ രാജ്യമായ ജോർജിയ ആകർഷകമാകുന്നു
അയർലണ്ടിലെ കുട്ടികൾക്ക് മെഡിസിൻ പഠിക്കാൻ യൂറോപ്യൻ രാജ്യമായ ജോർജിയ മികച്ച അവസരം നൽകുന്നു. കുറഞ്ഞ ഫീസിൽ പഠിച്ച് ലോകത്തിൽ എവിടെയും പ്രത്യേകിച്ചും യു.കെയിൽ ജോലി ചെയ്യാം എന്നതും ഇവിടുത്തെ പ്രത്യേകത ആണ്. യൂറോപ്പിലെ ഒരു മനോഹര രാജ്യമായ ജോർജിയ, സുരക്ഷിത്വത്തിലും യൂറോപ്പിൽ ഒന്നാമതാണ്. മെഡിസിൻ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് മികച്ച അവസരമാണ് വിസ്റ്റാമെഡ് ഒരുക്കുന്നത്. പ്രധാന സവിശേഷതകൾ • മലയാളി വിദ്യാർത്ഥികളുടെ വലിയ സാന്നിധ്യം • ട്യൂഷൻ ഫീസ്, ജീവിതച്ചെലവ് എന്നിവ വളരെക്കുറവ് (ഉദാഹരണത്തിന്, ടൂഷ്യൻ ഫീസും … Read more