അയർലണ്ടിൽ ചരിത്രത്തിലെ ഏറ്റവുമധികം മാർക്കറ്റ് ഷെയറുമായി ഇലക്ട്രിക്ക് കാറുകൾ; വിൽപ്പനയിൽ ഒന്നാമൻ ഫോക്സ് വാഗൺ
ഐറിഷ് വിപണിയില്‍ ചരിത്രത്തിലെ ഏറ്റവുമധികം മാര്‍ക്കറ്റ് ഷെയര്‍ നേടി ഇലക്ട്രിക് കാറുകള്‍. ഈ വര്‍ഷം വില്‍പ്പന നടത്തിയ പുതിയ കാറുകളില്‍ 18.4% ആണ് ഇവികളുടെ മാര്‍ക്കറ്റ് ഷെയര്‍. 2023-ലെ റെക്കോര്‍ഡാണ് ഇതോടെ മറികടന്നത്. അതേസമയം രാജ്യത്ത് ഇപ്പോഴും ഏറ്റവുമധികം വില്‍ക്കപ്പെടുന്നത് പെട്രോള്‍ കാറുകളാണ്. ഈ വര്‍ഷം ഇതുവരെ വില്‍ക്കപ്പെട്ട കാറുകളില്‍ 25 ശതമാനവും പെട്രോള്‍ മോഡലുകളാണ്. റെഗുലര്‍ ഹൈബ്രിഡ്‌സ് 23.8%, ഡീസല്‍ 17.1%, പ്ലഗ് ഇന്‍ ഹൈബ്രിഡ്‌സ് 15% എന്നിങ്ങനെയാണ് മറ്റ് മോഡലുകളുടെ കണക്കുകള്‍. ഇവി വിപണിയില്‍ … Read more





