ഇയുവിൽ കാർ വിൽപ്പന കുത്തനെ ഉയർന്നു; വിറ്റതിൽ 50 ശതമാനവും പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ

യൂറോപ്യന്‍ യൂണിയനില്‍ പുതുതായി വില്‍ക്കപ്പെടുന്ന കാറുകളുടെ എണ്ണം 9.2% വര്‍ദ്ധിച്ചു. ഇതില്‍ തന്നെ ഇലക്ട്രിക് കാറുകളുടെ വില്‍പ്പന ഒരു വര്‍ഷത്തിനിടെ 14.3 ശതമാനം വര്‍ദ്ധിച്ചതായും European Automobile Manufacturers’ Association (ACEA) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഫുള്‍ ഹൈബ്രിഡ് കാറുകളുടെ വില്‍പ്പന മുന്‍ വര്‍ഷത്തെക്കാള്‍ 30% വര്‍ദ്ധിച്ചു. സെപ്റ്റംബര്‍ മാസം വരെയുള്ള റിപ്പോര്‍ട്ടാണിത്. സെപ്റ്റംബര്‍ മാസത്തില്‍ തുടര്‍ച്ചയായി 14-ആം മാസമാണ് ഇയുവിലെ കാര്‍ വില്‍പ്പന ഉയരുന്നത്. ഇലക്ട്രിക്, ഹൈബ്രിഡ്, പ്ലഗ് ഇന്‍ ഹൈബ്രിഡ് കാറുകളാണ് സെപ്റ്റംബര്‍ … Read more

മാരുതിയുടെ ആദ്യ ഇലക്ട്രിക് എസ്‌യുവി കാർ യൂറോപ്യൻ വിപണയിലേക്ക്; വില അറിയണ്ടേ?

പ്രശസ്ത ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി, തങ്ങളുടെ ആദ്യ ഇലക്ട്രിക് എസ്‌യുവി യൂറോപ്പില്‍ അവതരിപ്പിക്കുന്നു. Maruti Suzuki eVX എന്ന് പേരിട്ടിരിക്കുന്ന എസ്‌യുവി നിലവില്‍ യൂറോപ്പിലെ റോഡുകളില്‍ ടെസ്റ്റ് ചെയ്തുവരികയാണ്. ചൂട് അധികമായ തെക്കന്‍ യൂറോപ്പിലാണ് പരീക്ഷണ ഓട്ടം നടക്കുന്നത്. അമിതമായ ചൂടില്‍ ബാറ്ററിയുടെ പ്രവര്‍ത്തനവും, റേഞ്ചുമെല്ലാം മനസിലാക്കാന്‍ ഇത് സഹായിക്കും. പരീക്ഷണ ഓട്ടം നടത്തുന്ന വാഹനത്തിന്റെ ഫോട്ടോസ് ചില പത്രപ്രവര്‍ത്തകര്‍ രഹസ്യമായി പകര്‍ത്തി പുറത്തുവിട്ടിട്ടുണ്ട്. കോംപാക്റ്റ് എസ്‌യുവി ഇനത്തില്‍ പെട്ട വാഹനത്തിന് മാരുതിയുടെ പ്രശസ്തമായ … Read more

ലോകത്ത് 1 ലക്ഷം കോടി ഡോളർ ആസ്തിയുള്ള ആദ്യ കാർ കമ്പനിയായി ടെസ്ല; ലോകവിപണിയിൽ അപ്രമാദിത്വം തുടരുന്നു

1 ട്രില്യണ്‍ യുഎസ് ഡോളര്‍ (1 ലക്ഷം കോടി യുഎസ് ഡോളര്‍) മൂല്യമുള്ള ലോകത്തെ ആദ്യ കാര്‍ കമ്പനിയായി ടെസ്ല. ആധുനിക സംവിധാനങ്ങളുള്ള ഇലക്ട്രിക് കാറുകളുടെ നിര്‍മ്മാതാക്കളാണ് യുഎസിലെ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ല. ഇതോടെ ലോകത്ത് 1 ട്രില്യണ്‍ മൂല്യമുള്ള അഞ്ചാമത്തെ യുഎസ് കമ്പനിയായും ടെസ്ല മാറി. ഈയിടെ നടന്ന 100,000 ഇലക്ട്രിക് കാറുകളുടെ ബള്‍ക്ക് ഡീല്‍ ആണ് ഈ നേട്ടത്തിലേയ്‌ക്കെത്താന്‍ ടെസ്ലയെ സഹായിച്ചത്. കാര്‍ റെന്റല്‍ കമ്പനിയായ Hertz ആണ് പുതിയ 1 ലക്ഷം … Read more