യൂറോപ്പിൽ ഇവി തരംഗം തീർക്കാൻ ഫോർഡും റെനോയും ഒന്നിക്കുന്നു; പുറത്തിറക്കുക കാറുകളും വാനുകളും

യൂറോപ്പില്‍ ഇലക്ട്രിക് വാഹനങ്ങളുടെ തരംഗം സൃഷ്ടിക്കാന്‍ പ്രമുഖ കമ്പനികളായ റെനോയും (Renault) ഫോര്‍ഡും (Ford) ഒന്നിക്കുന്നു. യൂറോപ്യന്‍ വിപണിയിലെ ചൈനീസ് വാഹനങ്ങളുടെ കുതിപ്പ് മുന്നില്‍ക്കണ്ടാണ് യുഎസ് കമ്പനിയായ ഫോര്‍ഡ്, ഫ്രഞ്ച് നിര്‍മ്മാതാക്കളായ റെനോയുമായി സഹകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ചെറിയ ഇലക്ട്രിക് വാഹനങ്ങള്‍, വാനുകള്‍ എന്നിവയാണ് ഇരു കമ്പനികളും സഹകരിച്ച് നിരത്തിലിറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സംയുക്ത സംരഭമായതിനാല്‍ നീല നിറത്തിലുള്ള ഒരു ഓവല്‍ ഷേപ്പ് ലോഗോ ആയിരിക്കും ഈ വാഹനങ്ങളില്‍ പതിപ്പിക്കുക. ഇരു കമ്പനികളും ഒത്തുചേര്‍ന്ന് നിര്‍മ്മിക്കുന്ന ആദ്യ വാഹനം 2028-ല്‍ … Read more

ഫോർഡിന്റെ Kuga hybrid കാറുകളുടെ ബാറ്ററിക്ക് തീപിടിത്ത സാധ്യത; മുന്നറിയിപ്പ് സോഫ്റ്റ്‌വെയർ പുറത്തിറക്കുമെന്ന് കമ്പനി

ഫോര്‍ഡിന്റെ Kuga plug-in hybrid (PHEV) കാറുകളിലെ ബാറ്ററിക്ക് തീപിടിച്ചേക്കാമെന്ന മുന്നറിയിപ്പുമായി കമ്പനി. അയര്‍ലണ്ടിലെ 2,850 വാഹന ഉടമകളെ ഇത് ബാധിക്കും. നേരത്തെ മാര്‍ച്ച് മാസത്തില്‍ തന്നെ ഇത്തരമൊരു മുന്നറിയിപ്പ് കമ്പനി നല്‍കിയിരുന്നു. ശേഷം ഈ മുന്നറിയിപ്പ് നല്‍കുന്ന ഒരു സോഫ്റ്റ് വെയര്‍ കൂടി കാറുകള്‍ക്കായി ഇറക്കാന്‍ തങ്ങള്‍ ഒരുങ്ങുകയാണെന്നാണ് ഫോര്‍ഡ് വ്യക്തമാക്കിയിരിക്കുന്നത്. അടുത്ത 10-15 ദിവസത്തിനുള്ളില്‍ സോഫ്റ്റ് വെയര്‍ ലഭ്യമാകും. PHEV ബാറ്ററി ഉപയോഗിക്കുന്ന കാറുകള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, ഡ്രൈവര്‍മാര്‍ കാറിന്റെ പെട്രോള്‍ എഞ്ചിനെ മാത്രം … Read more