അയർലണ്ടിലെ ഏറ്റവും മികച്ച ഹോട്ടലുകളുടെ പട്ടിക പുറത്ത്; ഒന്നാം സ്ഥാനം നേടി ഡബ്ലിന്റെ പ്രിയപ്പെട്ട ഹോട്ടൽ
അയര്‍ലണ്ടിലെ ഏറ്റവും മികച്ച 25 ഹോട്ടലുകളുടെ പട്ടിക പുറത്തുവിട്ട് Tripadvisor. പ്രശസ്ത ട്രാവലിങ് കമ്പനിയായ Tripadvisor-ന്റെ 2024 ട്രാവലേഴ്‌സ് ചോയ്‌സ് അവാര്‍ഡ്‌സിന്റെ ഭാഗമായാണ് അയര്‍ലണ്ടിലെ ഹോട്ടലുകളുടെ പട്ടിക പുറത്തുവിട്ടിരിക്കുന്നത്. ഡബ്ലിനിലെ പ്രശസ്തമായ The Merrion Hotel ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. The Merrion Hotel-ല്‍ ചരിത്രപരവും, കലാപരവുമായ പ്രത്യേകതകള്‍ ഇഴുകിച്ചേര്‍ന്നിരിക്കുന്നുവെന്ന് പറഞ്ഞ Tripadvisor, വലിപ്പമേറിയതും ആഡംബരപൂര്‍ണ്ണവുമായ ബാത്‌റൂമുകള്‍, എല്ലാ മേഖലകളിലും നല്‍കിയിരിക്കുന്ന സൂക്ഷ്മത എന്നിവ എടുത്ത് പരാമര്‍ശിച്ചു. സ്പാ, ഹെല്‍ത്ത് ക്ലബ്, 18 മീറ്റര്‍ നീളമുളള … Read more