അയർലണ്ടിലെ ഏറ്റവും മികച്ച ഹോട്ടലുകളുടെ പട്ടിക പുറത്ത്; ഒന്നാം സ്ഥാനം നേടി ഡബ്ലിന്റെ പ്രിയപ്പെട്ട ഹോട്ടൽ

അയര്‍ലണ്ടിലെ ഏറ്റവും മികച്ച 25 ഹോട്ടലുകളുടെ പട്ടിക പുറത്തുവിട്ട് Tripadvisor. പ്രശസ്ത ട്രാവലിങ് കമ്പനിയായ Tripadvisor-ന്റെ 2024 ട്രാവലേഴ്‌സ് ചോയ്‌സ് അവാര്‍ഡ്‌സിന്റെ ഭാഗമായാണ് അയര്‍ലണ്ടിലെ ഹോട്ടലുകളുടെ പട്ടിക പുറത്തുവിട്ടിരിക്കുന്നത്. ഡബ്ലിനിലെ പ്രശസ്തമായ The Merrion Hotel ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.

The Merrion Hotel-ല്‍ ചരിത്രപരവും, കലാപരവുമായ പ്രത്യേകതകള്‍ ഇഴുകിച്ചേര്‍ന്നിരിക്കുന്നുവെന്ന് പറഞ്ഞ Tripadvisor, വലിപ്പമേറിയതും ആഡംബരപൂര്‍ണ്ണവുമായ ബാത്‌റൂമുകള്‍, എല്ലാ മേഖലകളിലും നല്‍കിയിരിക്കുന്ന സൂക്ഷ്മത എന്നിവ എടുത്ത് പരാമര്‍ശിച്ചു. സ്പാ, ഹെല്‍ത്ത് ക്ലബ്, 18 മീറ്റര്‍ നീളമുളള പൂള്‍, ജിം, ആറ് പ്രൈവറ്റ് ട്രീറ്റ്‌മെന്റ് റൂമുകള്‍ എന്നിവയും ഇവിടുത്തെ സൗകര്യങ്ങളാണ്. സമീപപ്രദേശങ്ങളില്‍ തന്നെ ധാരാളം വിനോദസഞ്ചാര കേന്ദ്രങ്ങളുണ്ട് എന്നതും The Merrion-ന്റെ പ്രത്യേകതയാണ്.

കൗണ്ടി കെറിയിലെ The Killarney Park ആണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. കൗണ്ടി ഡോണഗലിലെ Harvey’s Point മൂന്നാം സ്ഥാനവും, കൗണ്ടി ലിമറിക്കിലെ Adare Manor നാലാം സ്ഥാനവും നേടിയപ്പോള്‍, ഡബ്ലിനിലെ The Mont ആണ് പട്ടികയില്‍ അഞ്ചാമത് എത്തിയിരിക്കുന്നത്.

6 മുതല്‍ 25 വരെയുള്ള മറ്റ് സ്ഥാനക്കാര്‍ ചുവടെ:

Dromoland Castle Hotel, Co Clare.

Hayfield Manor Hotel, Co Cork.

Muckross Park Hotel and Spa, Co Kerry.

Ballygarry Estate Hotel and Spa, Co Kerry.

Hyatt Centric The Liberties, Dublin.

Herbert Park Hotel and Park Residence, Dublin.

Intercontinental, Dublin.

The Imperial Hotel, Co Cork.

Granville Hotel, Co Waterford.

Clontarf Castle Hotel, Dublin.

College Green Hotel, Dublin.

Shandon Hotel and Spa, Co Donegal.

Cashel Palace Hotel, Co Tipperary.

The Rose Hotel, Co Kerry.

Inchydoney Island Lodge and Spa, Co Cork.

The Green Hotel, Dublin.

Talbot Hotel, Co Wexford.

Mill Park Hotel, Co Donegal.

Meadowlands Hotel, Co Kerry.

Cork International Hotel, Co Cork.

Share this news

Leave a Reply

%d bloggers like this: