ഡ്രൊഹെഡ മലയാള മിഷൻ ഉദ്ഘാടനം; Tulliyallen കമ്മ്യൂണിറ്റി ഹാളിൽ ആദ്യ ക്ലാസുകൾ ആരംഭിച്ചു
ഡ്രൊഹെഡ: കേരള സർക്കാരിന്റെ മലയാള മിഷൻ പദ്ധതിയുടെ സഹകരണത്തോടെയും, സെന്റ് തോമസ് സിറോ മലബാർ ചർച്ച്, ഡ്രൊഹെഡയുടെ ആഭിമുഖ്യത്തോടും കൂടി ഡ്രൊഹെഡ മലയാള മിഷൻ സോണിന്റെ ഉദ്ഘാടനവും ആദ്യ ക്ലാസുകളും Tulliyallen കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്തപ്പെട്ടു. ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് മാതൃഭാഷാപഠനത്തിന് അവസരം ലഭ്യമാക്കുന്നതിനായി കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് മലയാളം മിഷന്‍. ‘എവിടെയെല്ലാം മലയാളി, അവിടെയെല്ലാം മലയാളം’ എന്ന ലക്ഷ്യം മുന്നോട്ടു വെച്ചുകൊണ്ടുള്ള ഈ പദ്ധതിയുടെ ഡ്രൊഹെഡ സോൺ പ്രവർത്തനങ്ങൾ ഫാ. സിജോ വെങ്കിട്ടയ്ക്കൽ ദീപം … Read more