അയർലണ്ടിലെ ബ്ലാക്ക്‌റോക്കിൽ മലയാളം ക്‌ളാസുകൾ സെപ്റ്റംബറിൽ തുടങ്ങും; വിദ്യാർത്ഥികൾ പേര് രജിസ്റ്റർ ചെയ്യണം
ഡബ്ലിൻ: അയർലണ്ടിൽ പ്രവാസി മലയാളികള്‍ക്ക് മലയാള ഭാഷാപഠനത്തിന് അവസരം. കേരള സര്‍ക്കാര്‍ ആവിഷ്ക്കരിച്ച മലയാളം മിഷന്‍ പദ്ധതിയില്‍ സെൻറ് ജോസഫ് മാസ് സെന്‍ററിന്‍റെ കീഴിൽ അയര്‍ലണ്ട് ബ്ലാക്ക്റോക്ക് മേഖലയ്ക്ക് കേരള സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.ജാതി മത വ്യത്യാസം ഇല്ലാതെ ഏവർക്കും ക്ളാസുകളിൽ പങ്കെടുക്കാം . ബ്‌ളാക്ക്‌റോക്കിലെ ഗാർഡിയൻ ഏഞ്ചൽ പള്ളിയുടെ കീഴിലുള്ള പാരിഷ് ഹാളിൽ സെപ്റ്റംബർ മാസം മുതൽ ആണ് മലയാളം ക്ലാസ് ആരംഭിക്കുന്നത് . തുടക്ക സമയം ഒന്നിടവിട്ട ഞായറാഴ്ചകളിൽ ആയിരിക്കും ക്ലാസുകൾ നടക്കുക. ക്ലാസിൽ … Read more