ബ്രദർ സന്തോഷ് കരുമത്ര നയിക്കുന്ന AFCM ‘അഭിഷേകാഗ്നി’ ഏകദിന ബൈബിൾ കൺവെൻഷൻ നവംബർ 16-ന് ദ്രോഗഡയിൽ
അയർലണ്ടിലെ Anointing Fire Catholic Ministry (AFCM)-യുടെ നേതൃത്വത്തിൽ ദ്രോഗഡയിലെ സിറോ മലബാർ കമ്മ്യൂണിറ്റിയോട് ചേർന്ന് ഒരുക്കുന്ന ഏകദിന ബൈബിൾ കൺവെൻഷൻ ‘അഭിഷേകാഗ്നി ‘ നവംബർ 16-ന്. കൗണ്ടി Louth-ലെ Tullyallen-ലുള്ള Church of the Assumption of the Blessed Mary-യുടെ പാരിഷ് ഹാളിൽ വച്ച് നടത്തപ്പെടുന്ന കൺവെൻഷൻ നയിക്കുന്നത് ഷെക്കെയ്നാ ന്യൂസിന്റെ ഡയറക്ടറും പ്രശസ്ത വചന പ്രഘോഷകനുമായ ബ്രദർ സന്തോഷ് കരുമത്രയും AFCM അയർലണ്ടിന്റെ നാഷണൽ കോർഡിനേറ്ററുമായ ബ്രദർ സിജു പോളും ചേർന്നാണ്. നവംബർ … Read more