ഡ്രോഗഡയിൽ വീണ്ടും ബസ് ആക്രമിച്ച് കൗമാരക്കാർ; ചില്ലുകൾ തകർത്തു
അയര്‍ലണ്ടില്‍ ബസിന് നേരെ വീണ്ടും കൗമാരക്കാരുടെ സാമൂഹികവിരുദ്ധ പ്രവര്‍ത്തനം. വെള്ളിയാഴ്ച ഡ്രോഗഡയില്‍ സര്‍വീസ് നടത്തുകയായിരുന്ന ഒരു ബസിന്റെ ജനല്‍ച്ചില്ലുകള്‍ ഒരുകൂട്ടം കൗമാരക്കാര്‍ തല്ലിപ്പൊട്ടിച്ചു. ഏതാനും ആഴ്ചകള്‍ക്കിടെ സമാനമായ രണ്ടാമത്തെ ആക്രമണമാണിത്. കഴിഞ്ഞയാഴ്ച പ്രദേശത്തെ ഒരു ഡിപ്പോയില്‍ വച്ച് ബസ് ജീവനക്കാരനെ ഒരു സംഘം കൗമാരക്കാര്‍ ആക്രമിച്ചതായി തൊഴിലാളി സംഘടനയായ Siptu, Bus Éireann-ന് പരാതി നല്‍കിയിരിരുന്നു. സംഭവത്തില്‍ ഗാര്‍ഡയ്ക്ക് നല്‍കിയ പരാതിയില്‍ ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഡ്രോഗഡ ടൗണില്‍ വെള്ളിയാഴ്ച വൈകിട്ട് ബസ് ആക്രമിച്ച ഒരു … Read more