അയർലണ്ടിൽ 16 വയസ്സിന് താഴെയുള്ളവർ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് നിരോധനം വരുമോ? നടപടികൾക്കൊരുങ്ങി സർക്കാർ

16 വയസ്സിന് താഴെയുള്ളവർ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തണമെന്ന് ഐറിഷ് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാനുള്ള ‘ എയ്ജ് ഓഫ് കൺസെന്റ്’ നിയമം കർശനമായി നടപ്പിലാക്കണമെന്നും ഒരു ടിവി അഭിമുഖത്തിൽ ഹാരിസ് പറഞ്ഞു. ഡാറ്റാ പ്രൊട്ടക്ഷൻ ആക്റ്റ് 2018 പ്രകാരം അയർലണ്ടിലെ എയ്ജ് ഓഫ് ഡിജിറ്റൽ കൺസെന്റ് 16 വയസ് ആണ്. ഇതിനർത്ഥം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ പോലുള്ള ഓൺലൈൻ സേവന ദാതാക്കൾക്ക് കുട്ടികളുടെ വ്യക്തിഗത ഡാറ്റ പ്രോസസ്സ് ചെയ്യുന്നതിന് മാതാപിതാക്കളുടെ സമ്മതം … Read more

വാട്സാപ്പ് അക്കൗണ്ട് എടുക്കാനുള്ള കുറഞ്ഞ പ്രായം 16-ൽ നിന്നും 13 ആക്കി കുറച്ചു

വാട്‌സാപ്പില്‍ അക്കൗണ്ട് എടുക്കാനുള്ള കുറഞ്ഞ പ്രായം 16-ല്‍ നിന്നും 13 ആക്കി കുറച്ച് കമ്പനി. ഇതോടെ ടിക് ടോക്, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് മുതലായ പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് സമാനമായ പ്രായ വ്യവസ്ഥയിലേയ്ക്ക് വാട്‌സാപ്പും എത്തിയിരിക്കുകയാണ്. അതേസമയം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളോട് അക്കൗണ്ട് എടുക്കാനുള്ള കുറഞ്ഞ പ്രായം 16 വയസ് ആക്കണമെന്ന് അയര്‍ലണ്ടിലെ വിദ്യാഭ്യാസവകുപ്പ് മുന്നോട്ട് വച്ച നിര്‍ദ്ദേശം കമ്പനികള്‍ തള്ളിയിരുന്നു. ബുധനാഴ്ച കമ്പനികളുമായി വിദ്യാഭ്യാസമന്ത്രി നോര്‍മ ഫോളി നടത്തിയ ചര്‍ച്ചയില്‍, ഈ നിര്‍ദ്ദേശം നടപ്പിലാക്കാന്‍ സാധിക്കില്ലെന്നാണ് … Read more