രണ്ടാം മത്സരത്തിലും തോൽവി: ട്വന്റി-20 വേൾഡ് കപ്പിൽ അയർലണ്ടിന്റെ പ്രതീക്ഷകൾക്ക് മങ്ങൽ
ട്വന്റി-20 മെന്‍സ് വേള്‍കപ്പിലെ ഗ്രൂപ്പ് സ്‌റ്റേജ് രണ്ടാം മത്സരത്തിലും അയര്‍ലണ്ടിന് തോല്‍വി. കരുത്തരായ ഓസ്‌ട്രേലിയയ്‌ക്കെതിരെ 67 റണ്‍സിനാണ് അയര്‍ലണ്ട് അടിയറവ് പറഞ്ഞത്. ഇതോടെ രണ്ട് തോല്‍വികളുമായി ഗ്രൂപ്പില്‍ നാലാം സ്ഥാനത്തായ അയര്‍ലണ്ടിന്റെ സൂപ്പര്‍ 8 പ്രതീക്ഷകള്‍ മങ്ങി. സ്‌കോര്‍: ഓസ്‌ട്രേലിയ 182-ന് 6 (20 ഓവര്‍) അയര്‍ലണ്ട് 115 ഓള്‍ ഔട്ട് (16.5 ഓവര്‍) ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയ്ക്കായി മാര്‍ക്കസ് സ്‌റ്റോയിനിസ് (29 പന്തില്‍ 45), ജോഷ് ഇന്‍ഗ്ലിസ് (17 പന്തില്‍ 37), മാറ്റ് റെന്‍ഷോ … Read more



