വ്യാജ ക്രെഡിറ്റ് കാർഡ്; ക്രിമിനലുകളെ പിടിക്കാൻ ഗാർഡയുടെ മിന്നൽ ഓപ്പറേഷൻ

ക്ലോൺ ചെയ്ത വ്യാജ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച രണ്ട് പേരെ ഗാർഡ നടത്തിയ രഹസ്യാന്വേഷണത്തിൽ ഡബ്ലിനിൽ നിന്നും പിടികൂടി. 66 വ്യാജ ക്രെഡിറ്റ് കാർഡുകളാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. വ്യാജ ക്രെഡിറ്റ്‌ കാർഡുകൾ, റീ എൻകോഡിംഗ് ഉപകരണങ്ങൾ, കൊക്കെയ്ൻ, അളവുതൂക്ക ഉപകരണങ്ങൾ , 2000 യൂറോയുമടക്കം നിരവധി വസ്തുക്കളും രേഖകളും അന്വേഷണ ഉദ്യോഗസ്ഥർ ഇവരിൽനിന്നും പിടിച്ചെടുത്തു അയർലണ്ടിൽ ക്രെഡിറ്റ് കാർഡുകൾ ക്ലോൺ ചെയ്യുന്ന ഒരു സംഘം പ്രവർത്തിക്കുന്നതായി യുകെയിൽ നിന്നും റിപ്പോർട്ടുകൾ ഗാർഡയ്ക്ക് ലഭിച്ചിരുന്നു. Bedford Lane-ലെ … Read more