സീറോ മലബാർ ഇടവകയുടെ ‘നിത്യസഹായമാതാവിന്റെ തിരുനാൾ’ ഒക്ടോബർ 3,4 തീയതികളിൽ

By Rose Malayalam Desk

Co Meath-ലെ നാവന്‍ സീറോ മലബാര്‍ ഇടവകയുടെ ‘നിത്യസഹായമാതാവിന്റെ തിരുനാള്‍’ ഒക്ടോബര്‍ 3,4 തീയതികളില്‍. Johnstown-ലെ Church of the Nativity of Our Lady-യില്‍ വച്ച് മൂന്നാം തീയതി രാവിലെ 6 മണിക്കുള്ള ജപമാലയോടെയാണ് തിരുനാള്‍ ആഘോഷത്തിന് ആരംഭം കുറിക്കുക.

പ്രാര്‍ത്ഥിക്കുവാനും, തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments