തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.എസ് ശബരീനാഥന് ഉജ്ജ്വല വിജയം. 10128 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തോടെയാണ് യുഡിഎഫ് വിജയം. 56448 വോട്ടുകളാണ് ശബരീനാഥന് ലഭിച്ചത്. 46320 വോട്ടുകളുമായി എല്‍ഡിഎഫ് രണ്ടാം സ്ഥാനത്തും. 34145 വോട്ടുകളുമായി ബിജെപി മൂന്നാം സ്ഥാനത്തുമെത്തി.
എല്ലാ പഞ്ചായത്തുകളിലും ലീഡ് നിലനിര്‍ത്തിയാണ് യുഡിഎഫ് വിജയം. രാവിലെ എട്ട് മണിക്ക് തന്നെ വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകളില്‍ എല്‍ഡിഎഫ് മുന്നിലായിരുന്നു. പിന്നീട് വോട്ടുകളില്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തി യുഡിഎഫ്് മുന്നേറുകായിരുന്നു. എല്‍ഡിഎഫിന്റെ കോട്ടകള്‍ തകര്‍ന്നു.
.163 വോട്ടുകള്‍ക്കാണ് ഇവിടെ ലീഡ് ചെയ്യുന്നത്. ആദ്യത്തെ രണ്ട് ബൂത്തുകളെണ്ണിതീരുമ്പോല്‍ വിജയകുമാറിന് 501 ശബരിനാഥ് 664 രാജഗോപാല്‍ 426
അഞ്ച് ബൂത്തുകള്‍ എണ്ണി കഴിയുമ്പോള്‍ മത്സരം കടുക്കുന്നു. ശബരിനാഥ് 488 വോട്ടിന് മുന്നില്‍ 1655 വോട്ട്ശബരിനാഥിന് വിജയകുമാറിന് 1157 , ഒ രാജഗോപാല്‍ 1059
എട്ട് ബൂത്തുകള്‍ എണ്ണികഴിയുമ്പോള്‍ 1224 വോട്ടുകള്‍ക്ക് മുന്നില്‍. പത്ത് ബൂത്തുകള്‍ എണ്ണി തീരുമ്പോള്‍ ആകെ വോട്ട് എം. വിജയകുമാര്‍ 2172, ഒ രാജഗോപാല്‍ 3820, ഒ രാജഗോപാല്‍ 1812
പതിനാറ് ബൂത്തുകള്‍ എണ്ണി കഴിയമ്പോള്‍ ശബരീനാഥിന് 5426 എം വിജയകുമാര്‍ 4040, ഒ രാജഗോപാല്‍ 3006 ശബരീനാഥിന് തൊളിക്കോട് പഞ്ചായത്തില്‍ 1422 വോട്ടിന്‍റെ ഭൂരിപക്ഷം
വിതുര പഞ്ചായത്തില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. ശബരീനാഥ് 1605 വോട്ടിന് മുന്നില്‍.
ശബരീനാഥ് ലീഡ് ഉയര്‍ത്തന്നു. രണ്ട് പഞ്ചായത്തുകള്‍ എണ്ണികഴിയുമ്പോള്‍ 2073 വോട്ടുകള്‍ക്ക് മുന്നില്‍. ആകെ വോട്ട് 8173,എസ് വിജയകുമാര്‍ 6100, ബിജെപി 4124
ശബരീനാഥ് 2031 വോട്ടിന് മുന്നില്‍.
മൂന്നിലൊന്ന് വോട്ടുകള്‍ എണ്ണികഴിയുമ്പോള്‍ശബരീനാഥ് ലീഡ് നില ഉയര്‍ത്തുന്നു. ഒരു ഘട്ടത്തിലും വിജയകുമാര്‍ മുന്നിലില്ല. ഒരാജഗോപാല്‍ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുന്നു. 3909 വോട്ടിന് ശബരീനാഥ് മുന്നില്‍.
98 ബൂത്തുകളിലെ വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ 6464വോട്ടുകള്‍ക്ക് മുന്നില്‍. ശബരീനാഥിന് മുപ്പത്തിഅയ്യാരിത്തിലധികും വോട്ട്, വിജയകുമാറിന് ഇരുപത്തി ഒമ്പതിനായിരത്തിലേറെ വോട്ട്, ബിജെപി ഇരുപത്തിരണ്ടായിരത്തില്‍പരം വോട്ട്
ബിജെപിക്ക് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വോട്ട് അരുവിക്കരയില്‍ 23000
യുഡിഎഫ് മേല്‍ക്കൈ നേടുമെന്ന് കരുതിയഅരുവിക്കരയില്‍ശബരീനാഥിന് വോട്ട് കുറഞ്ഞു. പൂവ്വച്ചലില്‍ ബിജെപിക്ക് പ്രതീക്ഷ.
ശബരീനാഥിന് ഒമ്പതിനയിരത്തില്‍ പരം വോട്ടിന്‍റെ ഭൂരിപക്ഷം. രാജഗോപാലിന് മുപ്പതിനായിരത്തില്‍ പരം വോട്ട്. വിജയകുമാറിന് നാല്‍പ്പത്തിനാലായിരം വോട്ട് വരെ
അരുവിക്കരയില്‍ ശബരീനാഥ് വിജയിച്ചു. ആകെ ലഭിച്ച വോട്ട് 56448 ഭൂരിപക്ഷം പതിനായിരത്തിലേറെ