സുപ്രീംകോടതി നിര്‍ദേശം പാലിക്കാന്‍ കഴിയാത്തവര്‍ പൗരത്വം ഉപേക്ഷിക്കണം: വി.മുരളീധരന്‍

 

തിരുവനന്തപുരം: സുപ്രീംകോടതി നിര്‍ദേശം പാലിക്കാന്‍ കഴിയാത്തവര്‍ പൗരത്വം ഉപേക്ഷിക്കണമെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍. ശിരോവസ്ത്രം ധരിക്കുന്ന കാര്യത്തില്‍ സുപ്രീംകോടതിയുടെ പരാമര്‍ശം തെറ്റാണെന്ന ലീഗ് നിലപാട് ഭരണഘടനാവിരുദ്ധമാണ്. ശിരോവസ്ത്രം വിഷയം മുതല്‍ ഗെയില്‍ വരെ ലീഗ് മതത്തെ കൂട്ടുപിടിച്ച് എതിര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു.

-എജെ-

Share this news

Leave a Reply

%d bloggers like this: