ഏപ്രിൽ മാസത്തിലെ മലയാളം കുർബാന (റോമൻ) ഏപ്രിൽ 21-ന് ഡബ്ലിനിൽ

ഏപ്രിൽ മാസത്തിലെ മലയാളം കുർബാന (റോമൻ) Dublin 15 ൽ Church of Mary Mother of ഹോപ്പ് പള്ളിയിൽ ഏപ്രിൽ 21ഞായറാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് ആയിരിക്കും. എല്ലാ മലയാളി സുഹൃത്തുക്കളും ഇതൊരു അറിയിപ്പായി സ്വീകരിക്കണം എന്ന് ബന്ധപ്പെട്ടവർ അറിയിക്കുന്നു.

Church of Mary Mother of Hope
Pace Crescent
Little pace
Co Dublin
D15X628

https://g.co/kgs/Ai9kec

Share this news

Leave a Reply

%d bloggers like this: