അന്തരിച്ച ഡോ.എ.പി.ജെ. അബ്ദുള്‍ കലാമിന് മലയാളത്തിന്റെ പ്രണാമം

ഡബ്ലിന്‍: ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയും, ആണവശാസ്ത്രജ്ഞനും, ധിഷണാശാലിയായ ഗവേഷകനും എഴുത്തുകാരനും കവിയും തത്ത്വശാസ്ത്രജ്ഞനുമായിരുന്ന ഡോ.എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ദേഹവിയോഗത്തില്‍ അയര്‍ലണ്ടിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ മലയാളത്തിന്റെ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

Share this news

Leave a Reply

%d bloggers like this: