കാബിനില്‍ പുക: എയര്‍ ലിംഗ്‌സ് ഫൈളറ്റ് തിരിച്ചിറക്കി

 

ഡബ്ലിന്‍: ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ജര്‍മ്മനിയിലേക്ക് യാത്രതിരിച്ച എയര്‍ലിംഗ്‌സ് ഫ്‌ളൈറ്റ് അടിയന്തിരമായി തിരിച്ചിറക്കി. കാബിനില്‍ പുക കണ്ടതിനെ തുടര്‍ന്നാണ് ഇന്ന് രാവിലെ 7.20 ഓടെ ഡബ്ലിനില്‍ നിന്ന് മ്യൂണിച്ചിലേക്ക് പറന്നുയര്‍ന്ന EI352 വിമാനം തിരിച്ചിറക്കിയത്.

8.20 ന് വിമാനം ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ തിരിച്ചിറക്കി എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ഇറക്കി.

Share this news

Leave a Reply

%d bloggers like this: