പാസ്റ്റര്‍ ടിനു ജോര്‍ജ് നോര്‍ത്തേന്‍ അയര്‍ലണ്ടില്‍ പ്രസംഗിക്കുന്നു

ബെല്‍ഫാസ്റ്റ്: ലോക പ്രസിദ്ധ സുവിശേഷ പ്രസംഗകനും കൊട്ടാരക്കര ജീസസ് ഈസ് എ ലൈവ് ഗ്‌ളോബല്‍ വര്‍ഷിപ് സെന്റര്‍ പാസ്റ്ററും ആയ പാസ്റ്റര്‍ ടിനു ജോര്‍ജ് നോര്‍ത്തേന്‍ അയര്‍ലണ്ടില്‍ പ്രസംഗിക്കുന്നു. ബെതേല്‍ ചര്‍ച്ച് ബെല്‍ഫാസ്റ്റ് ഒരുക്കുന്ന സുവിശേഷ മഹാ യോഗം നവംബര്‍ 5 വ്യാഴം വൈകിട്ട് 6.30 മുതല്‍ 9.30 വരെ ഫിനഗി മെതഡിസ്റ്റ് ചര്‍ച് ഹാളില്‍ നടക്കും.

പ്രസ്തുത മീറ്റിംഗില്‍ ബ്രദര്‍ ബൈജു ജോര്‍ജ് ഡബ്‌ളിന്‍, ബ്രദര്‍ പോള്‍ വറുഗീസ് ലണ്ടന്‍, ബ്രദര്‍ സലോമോന്‍ ജോഹാന്‍ ഡോനാക്‌ളോണി എന്നിവര്‍ ആത്മീയ ആരാധനയ്ക്ക് നേതൃതം നല്‍കും. പ്രസ്തുത യോഗത്തിലേക്ക് എല്ലാ ദൈവ വിശ്വാസികളെയും ദൈവ നാമത്തില്‍ സ്വാഗതം ചെയ്യുന്നു.

Address: Finaghy Methodist Church Hall, 171179 Upper Lisburn Road, Belfast, BT10 0LJ.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ജേക്കബ് ജോണ്‍ 07885880329
തോമസ് മാത്യു 07846868025
മോന്‍ സി ചാക്കോ07926508070.

Share this news

Leave a Reply

%d bloggers like this: