പാത്രിയര്‍ക്കീസ് ബാവായ്ക്കു നേരെയുള്ള അക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു

ഡമാസ്‌കസ്: സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ തലവനായ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കിസ് ബാവയ്ക്കു നേരേ ഞായറാഴ്ച നടത്തിയ ചാവേര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. വടക്കുകിഴക്കന്‍ സിറിയയിലെ ഖാമിഷ്‌ലിയിലെ സെന്റ് ഗബ്രിയേല്‍ പള്ളിയില്‍ 1915ലെ സെയ്‌ഫോ കൂട്ടക്കൊലയില്‍ മരിച്ചവരെ അനുസ്മരിക്കുന്നതിനുള്ള ചടങ്ങില്‍ ബാവ പങ്കെടുക്കുമ്പോഴാണ് ആക്രമണം നടന്നത്. സ്‌ഫോടനത്തില്‍ ചാവേര്‍ ഭടനും മൂന്നു സുരക്ഷാഭടന്മാരും കൊല്ലപ്പെട്ടെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

എംആര്‍

Share this news

Leave a Reply

%d bloggers like this: