അയര്‍ലണ്ട് മലയാളികളുടെ മാതാവ് നിര്യാതയായി

ബ്രേ മലയാളി ഡോളി ബൈജുവിന്റെയും സ്വോര്‍ഡ്‌സ് മലയാളി ജൂലി ബിനുവിന്റെയും മാതാവ് ചെങ്ങന്നൂര്‍ മണലേത്ത് എം.കെ ജോസഫിന്റെ ഭാര്യ ശോശാമ്മ ജോസഫ് (68) നിര്യാതയായി. മക്കള്‍ ഡോളി ബൈജു (ബ്രേ, അയര്‍ലന്റ്), ആഷ, ജൂലി ബിനു (സ്വോര്‍ഡ്‌സ്, അയര്‍ലന്റ്), മരുമക്കള്‍ ബൈജു (ബ്രേ, അയര്‍ലന്റ്), ഷിബു, ബിനുമോന്‍ (സ്വോര്‍ഡ്‌സ്, അയര്‍ലന്റ്). സംസ്‌കാരം നവംബര്‍ 12 ഞായറാഴ്ച ഉച്ചയ്ക്ക് 2 ന് ഉമ്മയറ്റുകര സെ.തോമസ് ഓര്‍ത്തഡോക്‌സ് വലിയപള്ളി കല്ലിശേരിയില്‍ നടത്തപ്പെടും

Share this news

Leave a Reply

%d bloggers like this: