ഫിംഗ്ലാസ് മലയാളിക്കട ബുച്ചര്‍ ഷോപ്പില്‍ വാരാന്ത്യ ഓഫര്‍

ഫിംഗ്ലാസ് മലയാളിക്കടയിലെ ബുച്ചര്‍ ഷോപ്പില്‍ വാരാന്ത്യ ഓഫര്‍ പ്രഖ്യാപിച്ചു.  ഡിസംബര്‍ 16,17,18 വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ സീബാസ് , സീ ബ്രീം എന്നിവ കിലോ 6.99 യൂറോ നിരക്കില്‍ ലഭ്യമാണ്.ഒരു ബോക്‌സ് സീബ്രീം/സീബാസ് 42 യൂറോ നിരക്കിലും ലഭ്യമാണ്.കാട്ട് താറാവ്, മാന്‍ എന്നിവയും കൂടാതെ മത്തി, കിളിമീന്‍, കണമ്പ് എന്നിവ ക്ലീന്‍ ചെയ്ത് ലഭ്യമാണ്

Share this news

Leave a Reply

%d bloggers like this: