നോമ്പ് കാല ധ്യാനത്തിന്റെ രജിസ്‌ട്രേഷന്‍ ഉത്ഘാടനം നിര്‍വ്വഹിച്ചു.

ഗാല്‍വേ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓര്‍ഗനൈസ് ചെയ്യുന്ന 2017 മാര്‍ച്ച് മാസം 17 ,18 ,19 നടത്തപെടുന്ന നോമ്പ്കാല ധ്യാനത്തിന്റെ റെജിസ്‌ട്രേഷന്റെ ഉദ്ഘാടനം 2017 ജനുവരി ആറാം തിയതി അഭിവന്ദ്യ എലിയാസ് മോര്‍ യൂലിയോസ് തിരുമേനി Fr . ജോബി മോന്‍ സ്‌കറിയയുടെയും ,Fr .ബിജു പാറേക്കാട്ടിലിന്റെയും സാന്നിധ്യത്തില്‍ Fr . ജിനോ ജോസഫിന് നല്‍കികൊണ്ട് നടത്തപ്പെട്ടു .

എന്നിസിലുള്ള സെന്റ് ഫ്‌ലാനന്‌സ് കോളേജില്‍ വച്ചാണ്~ നോമ്പ് കാല ധ്യാനം നടത്തപ്പെടുന്നത്. അഭി. സഖറിയാസ് മോര്‍ പീലക്‌സിനോസ് തിരുമേനിയാണ്~ നോമ്പ് കാല ധ്യാനത്തിന്~ നേത്യത്വം നല്‍കുന്നത്.
ധ്യാനത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ താഴെ കാണുന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ് https://docs.google.com/forms/d/e/1FAIpQLSd2zTV0XJNRYOGOj1qBlVKv_zc2xf-G1uqOxeiAbxx3DIpdKQ/viewform?c=0&w=1

Share this news

Leave a Reply

%d bloggers like this: