വാട്ടര്‍ഫോര്‍ഡില്‍ ധ്യാന പ്രസംഗം

അയര്‍ലന്‍ഡ് :വാട്ടര്‍ഫോര്‍ഡ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് ചര്‍ചില്‍ വലിയ നോയമ്പിനോട് അനുബന്ധിച്ചു നടത്തപ്പെടുന്ന ധ്യാന പ്രസംഗവും, വിശുദ്ധ കുര്‍ബ്ബാനയും 01/04/2017 ശനിയാഴ്ച്ച വൈകുന്നേരം 05:00 മണിക്ക് എഡ്മന്‍ഡ് റൈസ് ചാപ്പല്‍, മൌണ്ട് സിയോണ്‍, വാട്ടര്‌ഫോര്‍ഡില്‍ വച്ച് നടത്തപ്പെടുന്നു. റെവ: ഫാ : വിവേക് വര്ഗ്ഗീസ് (റോം) നേതൃത്വം നല്‍കുന്ന ധ്യാന പ്രസംഗത്തിലും, വി. കുര്‍ബ്ബാനയിലും പങ്കെടുത്തു അനുഗ്രഹം പ്രാപിക്കാന്‍ ഏവരെയുംകതൃനാമത്തില്‍ സ്വാഗതം ചെയ്യുന്നു.

വികാരി : ഫാ: അനീഷ് കെ. സാം

കൂടുതല്‍ വിവരങ്ങള്‍ക്ക് ,
ഷാജി മത്തായി (ട്രെസ്റ്റി) 0877377332
സിജു റ്റി.അലക്‌സ് (സെക്രട്ടറി) 0876612719

Share this news

Leave a Reply

%d bloggers like this: