ഡബ്ലിനിലെ സാബു കുഞ്ഞച്ചന്റെ പിതാവ് നിര്യാതനായി

ഡബ്ലിന്‍ :വേള്‍ഡ് മലയാളി കൌണ്‍സില്‍ അയര്‍ലണ്ട് പ്രൊവിന്‍സ് മുന്‍ ട്രഷറര്‍ ലൂക്കനിലെ സാബു കുഞ്ഞച്ചന്റെ പിതാവ് കൊട്ടാരക്കര കരിക്കം തെങ്ങുവിള പുത്തന്‍ വീട്ടില്‍ ചാക്കോ കുഞ്ഞച്ചന്‍ (78) നിര്യാതനായി സംസ്‌കാരം ബുധനാഴ്ച വൈകുന്നേരം 3ന് കരിക്കം സെന്റ് മേരീസ് മലങ്കര പള്ളിയില്‍ .ഭാര്യ :അമ്മിണി ചാക്കോ . മക്കള്‍ :ലിസി (സൗദി )സാബു (സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ (അയര്‍ലണ്ട് ),ഷാജി (കുവൈറ്റ് ),ജെസ്സി (അമേരിക്ക ),ഷിബു (യു കെ) സാബു കുഞ്ഞച്ചന്റെ ഭാര്യ ലീന ഡബ്ലിന്‍ സെന്റ് ജെയിംസ് ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സാണ്.

Share this news

Leave a Reply

%d bloggers like this: