ഡബ്ലിനില്‍ ഒക്ടോബര്‍ 14 ശനിയാഴ്ച ദീപാവലി ആഘോഷം

ഡബ്ലിന്‍: UNITAS ന്റെ നേത്രത്വത്തിലുള്ള ദീപാവലി ആഘോഷങ്ങള്‍ ഒക്ടോബര്‍ 14 ശനിയാഴ്ച താല ബാസ്‌കറ്റ് ബോള്‍ അരീനയില്‍ നടത്തപ്പെടും.ഉച്ചക്ക് 1 മണിക്ക് ആരംഭിക്കുന്ന ആഘോഷത്തില്‍ വിവിധ കലാപരിപാടികള്‍, വൈകിട്ട് 7 ന് ഫയര്‍ വര്‍ക്‌സ്, 7:30 ന് ഡി.ജെ, വിവിധ ഇന്ത്യന്‍ സ്റ്റാളുകള്‍, കുട്ടികള്‍ക്കുള്ള കലാപരിപാടികള്‍ എന്നിവ ഒരുക്കിയിരിക്കുന്നു.

 

 

 

Share this news

Leave a Reply

%d bloggers like this: