ഓഐസിസി അയര്‍ലണ്ട് പുതിയ ഭാരവാഹികളെയും, യൂണിറ്റ് പ്രസിഡണ്ടുമാരെയും പ്രഖ്യാപിച്ചു

ഡബ്ലിന്‍:കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഭാഗമായി വിദേശ മലയാളികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഓ ഐ സി സിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി പുതിയ ഭാരവാഹികളെയും,യൂണിറ്റ് പ്രസിഡണ്ടുമാരെയും പ്രഖ്യാപിച്ചു.സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ദേശീയ തലത്തില്‍ ഏകോപിപ്പിക്കാനുള്ള പ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടമാണിതെന്നും,വരും ദിവസങ്ങളില്‍ സംഘടനയെ ശക്തമാക്കാനുള്ള വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്നും പ്രസിഡണ്ട് എം എം ലിങ്ക്വിന്‍സ്റ്റാര്‍,സെക്രട്ടറി സാന്‌ജോ മുളവരിക്കല്‍,ജോയിന്റ് റോണി കുരിശുങ്കല്‍ പറമ്പില്‍ എന്നിവര്‍ അറിയിച്ചു.

വൈസ് പ്രസിഡണ്ടായി പി എം ജോര്‍ജ് കുട്ടിയെ (വാട്ടര്‍ഫോര്‍ഡ്) നിയോഗിച്ചു.

യൂണിറ്റ്/കൗണ്ടി പ്രസിഡണ്ടുമാര്‍

ബാബു ജോസഫ് (ഡബ്ലിന്‍ കൗണ്ടി)
റെജി മാത്യു കൊട്ടാരം (താല)
വിന്‍സന്റ് എബ്രഹാം നിരപ്പേല്‍ (ബ്‌ളാക്ക് റോക്ക്)
റയാന്‍ ജോസഫ് (സെന്റ് ജെയിംസസ്)
സുബിന്‍ ജോസഫ് (ബൂമോണ്ട്)
ജിജോ ജെര്‍ലിന്‍(റാത്ത് മൈന്‍സ്)
പ്രശാന്ത് മാത്യു (ബ്ലാഞ്ചസ് ടൌണ്‍)
ഫ്രാന്‍സീസ്(ഇന്‍ഡറി)
ലിജോ ജോസഫ് (കോര്‍ക്ക് )
സിബി ജോണി(ലീമെറിക്ക്)
പ്രേം രാജ് മുണ്ടാടന്‍ (അത് ലോണ്‍)
ജിംസണ്‍ ജെയിംസ്(സ്ലൈഗോ)
കോശി മാത്യു(വെക്‌സ് ഫോര്‍ഡ്)
ജോബോയ് കുര്യാക്കോസ്(ടിപ്പററി)
വിവേക് ബാലകൃഷ്ണന്‍(മേയോ)
വിപിന്‍ ജോസഫ് (നീന)
മനു ജോസഫ് (ലീമെറിക്ക് / സെക്രട്ടറി)
ജോമോന്‍ കാവുങ്കല്‍ (ആഷ് ടൌണ്‍)

ഫ്രാന്‍സീസ് ജോസഫ് (ട്രഷറര്‍),അനീഷ് പാപ്പച്ചന്‍(കലാവിഭാഗം സെക്രട്ടറി) ഡോണി തോമസ്,ജിയോ സ്വോഡ്‌സ്(കലാവിഭാഗം ജോയിന്റ് കണ്‍വീനര്‍മാര്‍)

സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താത്പര്യപ്പെടുന്നവര്‍ ഭാരവാഹികളുമായോ,താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

0851667794,
08319190388,
0899566465,
0870566531

Share this news

Leave a Reply

%d bloggers like this: