അയര്‍ലന്‍ഡ് മലയാളി അനില്‍ ജേക്കബിന്റെ മാതാവ് നിര്യാതയായി 14/07/2019 ഗാല്‍വേ : ഗാല്‍വെയില്‍ തൂമിലുള്ള അനില്‍ ജേക്കബിന്റെ മാതാവ് മൂലേപ്പറമ്പില്‍ മേരിക്കുട്ടി ചാക്കോ (86) നിര്യാതയായി. സംസ്കാരം 17. 7.2019 ബുധനാഴ്ച 10.30ന് കായല്‍പുറം സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയില്‍ നടക്കും. Post Views: 66 Share this:TweetWhatsAppLike this:Like Loading... Related News Share this news