മൻസ്റ്റർ ഇൻഡ്യൻ കൾചറൽ അസോസിയേഷന്‍ ക്രിസ്തുമസ് പുതുവർഷ ആഘോഷം വര്‍ണ്ണാഭമായി

മൻസ്റ്റർ ഇൻഡ്യൻ കൾചറൽ അസോസിയേഷന്റെ ക്രിസ്തുമസ് പുതുവർഷ ആഘോഷം ജനുവരി 4 നു ശനിയാഴ്ച്ച ലിമെറിക്ക് ന്യൂപോർട്ട് കമ്യൂണിറ്റി ഹാളിൽ നടന്നു. ആഘോഷം അസോസിയേഷൻ അംഗങ്ങളുടെ വിവിധ പരിപാടികളാലും വിവിധ വിശിഷ്ട അതിഥികളാലും സമ്പന്നമായിരുന്നു.

പ്രൊഫ. റോയി ഫിലിപ്പ് (Clinical Director of Maternal and Child Health, University Hospital, Limerick) ആയിരുന്നു വിശിഷ്ടാതിഥി . ഫാദർ റോബിൻ തോമസ് (St. Mary’s Syro Malabar Chaplin) എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ നേർന്നു. തുടർന്ന് അതിഥികളും മോനച്ചൻ നാരകത്തറ(MICA Governing Body Chair Person), സിബി ജോണി(General Secretary), പ്രവീൺ നൈനാൻ(MICA Steering Body President), ജോജി എബ്രഹാം (MICA Share and Care Facilitator) എന്നിവരും ചേർന്ന് പരിപാടികൾക്ക് തിരികൊളുത്തി.

300 ൽ അധികം അംഗങ്ങൾ പങ്കെടുത്ത പരിപാടി കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപടികളാൽ സമ്പുഷ്ടമായിരുന്നു.


Share this news

Leave a Reply

%d bloggers like this: