ടെസ്‌കോ അവരുടെ പെസ്റ്റോ ഉത്പന്നങ്ങൾ തിരിച്ചെടുക്കുന്നു

ഉത്പന്നത്തിന്റെ ലേബലിൽ സൂചിപ്പിച്ചിട്ടില്ലാത്ത നിലക്കടല അടങ്ങിയിട്ടുണ്ടെന്ന ആശങ്കയെത്തുടർന്ന് ടെസ്‌കോ പെസ്റ്റോ ഉൽപ്പന്നങ്ങളുടെ ബാച്ചുകൾ തിരിച്ചുവിളിച്ചു.
നിലക്കടല അലർജിയുള്ളവർക്ക് ഉൽപ്പന്നങ്ങൾ സുരക്ഷിതമായിരിക്കില്ല.


Tesco Green Pesto, Tesco Reduced Fat Green Pesto, Tesco Reduced Fat Red Pesto, and Tesco Spinach and Ricotta.എന്നിവ തിരിച്ച് വിളിക്കുന്ന ഉൽപ്പന്നങ്ങളിൽ ഉൾപ്പെടുന്നു. ഈ ശ്രേണിയിൽപ്പെടുന്നഎല്ലാ ഉൽപ്പന്നങ്ങൾക്കും 2022 നവംബർ 1 വരെ കാലാവധിയുള്ളവയാണ്.

Share this news

Leave a Reply

%d bloggers like this: